IT Quiz competition ന് തയ്യാറെടുക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ഒരു
പരിശീലനമാണിത്. ഇതില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ യഥാസമയം
പരിശീലിക്കുക. നിങ്ങളുടെ സംശയങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ comment ചെയ്യുക.
വളരെയധികം പരിശ്രമം ആവശ്യമായ ഒരു competition Item ആണിത്. എന്നാല്‍ മികച്ച
വിജയത്തിന് Systematic Preparation ആവശ്യമാണ്. സാധാരണ ഏതെങ്കിലുമൊരു book
വായിച്ച് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇതിനോടൊപ്പം
Internet സൗകര്യമുപയോഗിച്ച് നമ്മള്‍ ഏതാനും വിവരങ്ങള്‍ ശേഖരിക്കുന്നത്
നല്ലതായിരിക്കും. പരിശീലനത്തിന് ഏതാനും സൂചനകള്‍ നല്‍കാം....
- 1 മുതല്‍ 10 വരെ ക്ലാസ് ICT പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന software കള്‍
- IT യില്‍ ആദ്യത്തേത്
- Hardware ഉപകരണങ്ങള്‍ ഉപയോഗങ്ങള്‍
- Software - OS and Application especially Linux
- Linux and Ubuntu
- Internet and important websites
- Web Browser
- Super computer
- Networking
- IT Company കള്‍ അവയുടെ തലവന്മാര്‍
- Software development languages
- Computer ലെ Data അളക്കുന്ന Units (Bit, Nibble, Byte, MB, GB, TB, PB, EB)
- Expansion of abbreviations
- Books and publicatons related to IT and IT related authors
No comments:
Post a Comment