രസതന്ത്ര പഠനത്തിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് Atom Model. ഇത് Java language ല്‍ ഞാന്‍ തയ്യാറാക്കിയതാണ്. ആറ്റം ഘടനെയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ ഇത് സഹായിക്കും. ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ Download ചെയ്തശേഷം Double click ചെയ്ത് സോഫ്റ്റ്‌വെയര്‍ Install ചെയ്യാം. തുടര്‍ന്ന് Applications -> Science -> Atom Model എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം.
ഇതില്‍ Stationary Electron Models ല്‍ click ചെയ്താല്‍ ലഭിക്കുന്ന periodic table ല്‍ ഓരോ ആറ്റങ്ങളിലും ക്ലിക്ക് ചെയ്ത് അവയുടെ ഘടന കാണാം. പുതിയ മൂലകങ്ങള്‍ ചേര്‍ത്ത് ഈ സോഫ്റ്റ്‌വെയര്‍ പരിഷ്കരിച്ചിട്ടുണ്ട്.
Revolving ല്‍ click ചെയ്താല്‍ ലഭിക്കുന്ന periodic table ല്‍ ഓരോ ആറ്റങ്ങളിലും ക്ലിക്ക് ചെയ്താല്‍ അവയിലെ കറങ്ങുന്ന ഇലക്ട്രോണുകളെയും കാണാം.
No comments:
Post a Comment