DhrisyA

                         ചിത്രരചനയ്ക്ക് സഹായിക്കുന്ന ഞാന്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയറാണ്  DhrisyA. ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന DhrisyA പൂര്‍ണ്ണമായും python language ലാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് സഹായിക്കുന്ന ധാരാളം tool കള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DhrisyA ഉപയോഗിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു ചിത്രം കാണുക...

വരച്ചുപഠിക്കാം DhrisyA യിലൂടെ...........

സോഫ്റ്റ്‌വെയര്‍ ഇവിടെ click ചെയ്ത് download ചെയ്യുക. തുടര്‍ന്ന് ഫയലില്‍ doble click ചെയ്ത് install ചെയ്യുക. Applications - > Graphics -> DhrisyA എന്ന ക്രമത്തില്‍ സോഫ്റ്റ്വെയര്‍ തുറക്കുക. സഹായത്തിന് ഇവിടെ click ചെയ്യുക.

No comments:

Post a Comment