Laptop Key controle software

Laptop  ന്റെ കീബോര്‍ഡ് disable/enable ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍
              ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ പലപ്പോഴും അവ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെയ്‌ക്കേണ്ടി വരുന്നു. എക്സ്റ്റേണല്‍ usb കീബോര്‍ഡ് ഉപയോഗിച്ച് കാര്യം പരിഹരിക്കാമെന്നുവെച്ചാലും  ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ അവ ഇടയ്ക്ക് കേറി ഉപയോഗത്തെ തടസപ്പെടുത്തുന്നു. ഈ പ്രശനം പരിഹരിക്കുന്നതിനായി ഞാന്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Click here to Download software


steps

1 .ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത  laptop_keyboard_disable_1_all.deb എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത്  install package ല്‍ ക്ലിക്ക് ചെയ്ത് പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.
2. computer റീസ്റ്റാര്‍ട്ട് ചെയ്ത് ലോഗിന്‍ ചെയ്താല്‍ laptop ലെ കീബോര്‍ഡ് disable ആകും.

Keyboard disable ആയില്ലെ? ഇനിയെന്തു ചെയ്യും? പലമാര്‍ഗങ്ങളുണ്ട് ഏറ്റവും എളുപ്പം External USB keyboard ഉപയോഗിക്കുകയാണ്. 
Applications > Universal access > onboard ല്‍ ഒരു virtual keyboard ഉണ്ട്, അത് ഉപയോഗിക്കാം.
വൈ ഫൈ ഓണാക്കണമെങ്കില്‍ ലാപ്ടോപ്പ് കീബോര്‍ഡ് ആവശ്യമായി വരും. അപ്പോള്‍ കീബോര്‍ഡ് enable ചെയ്യുന്നതിന് Application > accessories >Enable laptop Keyboard  ഉപയോഗിക്കാം.
ഇതിനുശേഷം  Application > accessories > Disable laptop Keyboard  ഉപയോഗിച്ച് വീണ്ടും കീബോര്‍ഡ് disable ആക്കാം.

Software ആവശ്യമില്ലെങ്കില്‍ Applications > system tools> administration> synaptic package manager ല്‍ keydisable നെ uninstall ചെയ്യുക.

2 comments:

  1. Nice work Rajesh. Hakeem sir already prepared this before 5 months.

    ReplyDelete
  2. one year back i have published this idea and code. pls see that in my post

    ReplyDelete