Linux OS Help


Reset linux password


Windows in Linux


Grub rescue


 Samsung printer - 1676 Installation

  ഇവിടെ നല്‍കിയിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് താഴെപ്പറയുന്ന ഘട്ടങ്ങള്‍ ഓരോന്നായി ചെയ്യുക. 14.04 ല്‍ പരീക്ഷിച്ചിട്ടുണ്ട്.

1. ഡൗണ്‍ലോഡ് ചെയ്ത ഫയലില്‍ rt. click ചെയ്ത് extract here ചെയ്യുക.
2. printer ബന്ധിപ്പിച്ച് switch on ചെയ്യുക.
3. ലഭിക്കുന്ന ഫോള്‍ഡര്‍ തുറക്കുക.
4. ഇതിലുള്ള install.sh എന്ന ഫയലില്‍ rt. click ചെയ്ത് properties  > permissions > Allow excecitting.... ല്‍ ടിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
5. ഫോള്‍ഡറിനകത്ത് ഫയലുകളില്ലാത്ത സ്ഥലത്ത് rt. click ചെയ്ത് open in terminal click ചെയ്യുക.
6. Terminal ല്‍ sudo su എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക. system admin password നല്‍കി Enter key അമര്‍ത്തുക.
7. വീണ്ടും അതെ Terminal ല്‍ (root എന്ന് തുടങ്ങുന്ന ഭാഗത്ത്)    ./install.sh  എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക.
8. തുടര്‍ന്ന് സാവധാനം   Enter key അമര്‍ത്തിയാല്‍  y എന്ന് ടൈപ്പ് ചെയ്യാനാവശ്യപ്പെടും. അപ്പോള്‍ y  എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക. വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ y  എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക.
9. Close terminal
10. System settings > printer > ല്‍ ml 1670 എന്ന printer വന്നിട്ടുണ്ടോയെന്ന് നോക്കുക. അല്ലെങ്കില്‍ Add ചെയ്യുക.



Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍ഗം.

1. Internet    connect ചെയ്യുക
2. Terminal തുറക്കുക (rt click -> open in terminal)
3. sudo apt-get update എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
4. system password ടൈപ്പ് ചെയ്ത്  Enter കീ അമര്‍ത്തുക.
പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍
5.  sudo apt-get install <software name> --only-upgrade                                        
(ഉദാ:   sudo apt-get install firefox --only-upgrade)എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
6. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.
( ഇങ്ങനെ ചെയ്താല്‍ dependency software കള്‍ install ചെയ്യപ്പെടില്ല. അത് ഓരോന്നും കണ്ടെത്തി upgrade ചെയ്യേണ്ടതുണ്ട്. )


HP Laser Printer to Ubuntu 

 1. Connect your printer with computer.

2. HPLIP automatic installer (hplip-3.16.11.run) ഇവിടെ നിന്നും Download ചെയ്യുക

3. Download ചെയ്ത hplip-3.16.11.run എന്ന ഫയലില്‍ Right Click ‍ചെയ്ത്
Properties ‍‍-Permissions ല്‍execute permission ടിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.

4. hplip-3.16.11.run എന്ന ഫയലില്‍ doble click ചെയ്ത് Run in terminal ല്‍ Click ‍ചെയ്യുക.

5. തുടര്‍ന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുയോജ്യമായി (positive) ഉത്തരം നല്‍കി മുന്നോട്ട് പോകുക.
6. ഇത് പൂര്‍ത്തിയായ ശേഷം printer plug in ഇവിടെ നിന്നും ( hplip-3.16.11-plugin.run  ) Download ചെയ്യുക. click ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഫയല്‍ സേവ് ചെയ്താല്‍ മതി.

7. Download ചെയ്ത hplip-3.16.11-plugin.run എന്ന ഫയലില്‍ Right Click ‍ചെയ്ത്
Properties ‍‍-Permissions ല്‍execute permission ടിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.

8. hplip-3.16.11-plugin.run എന്ന ഫയലില്‍ doble click ചെയ്ത് Run in terminal ല്‍ Click ‍ചെയ്യുക.

9. തുടര്‍ന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുയോജ്യമായി (positive) ഉത്തരം നല്‍കി മുന്നോട്ട് പോകുക.



Laptop Battery Level software

ലാപ്‌ടോപ്പിലെ ബാറ്ററി അമിതമായി ചാര്‍ജ് ചെയ്താലും മിനിമം ചാര്‍ജില്ലാതെ തനിയെ ഓഫായാലുമൊക്കെ ബാറ്ററി പെട്ടെന്ന് കേടാകാം. അതിനാല്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് - ഡിസ്ചാര്‍ജിങ് എന്ന രീതിയില്‍ ഉപയോഗിക്കുന്നതാവും നല്ലത്. എന്നാല്‍ നാം പലപ്പോഴും ബാറ്ററി ലെവല്‍ ശ്രദ്ധിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നില്ല. ഇതിനൊരു പരിഹാരമായി എന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.
സോഫ്റ്റ്‌വെയര്‍ download ചെയ്യുന്നതിന് My software എന്ന മെനുവിലെ Lap Battery Level ല്‍ click ചെയ്യുക.



  Windows 8 ഉം ubuntu 14.04 ഉം
                  ഇതില്‍ ubuntu ല്‍ നിന്നുകോണ്ട് windows ന്റെ drive തുറക്കാന്‍ ശ്രമിച്ചപ്പോള്‍ error കാണിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ windows ല്‍ ലോഗിന്‍ ചെയ്ത് അതിലെ ഹൈബര്‍നേഷന്‍ ഡിസേബിള്‍ ചെയ്യേണ്ടതുണ്ട്. 

1. Login to windows
2. open command prompt
3. Type the command    powercfg /h off  and press enter key
4. Restart computer and login ubuntu


Laptop  ന്റെ കീബോര്‍ഡ് disable/enable ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍
              ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ പലപ്പോഴും അവ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെയ്‌ക്കേണ്ടി വരുന്നു. എക്സ്റ്റേണല്‍ usb കീബോര്‍ഡ് ഉപയോഗിച്ച് കാര്യം പരിഹരിക്കാമെന്നുവെച്ചാലും  ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ അവ ഇടയ്ക്ക് കേറി ഉപയോഗത്തെ തടസപ്പെടുത്തുന്നു. ഈ പ്രശനം പരിഹരിക്കുന്നതിനായി ഞാന്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Download software


steps

1 .ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത  laptop_keyboard_disable_1_all.deb എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത്  install package ല്‍ ക്ലിക്ക് ചെയ്ത് പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.
2. computer റീസ്റ്റാര്‍ട്ട് ചെയ്ത് ലോഗിന്‍ ചെയ്താല്‍ laptop ലെ കീബോര്‍ഡ് disable ആകും.

Keyboard disable ആയില്ലെ? ഇനിയെന്തു ചെയ്യും? പലമാര്‍ഗങ്ങളുണ്ട് ഏറ്റവും എളുപ്പം External USB keyboard ഉപയോഗിക്കുകയാണ്. 
Applications > Universal access > onboard ല്‍ ഒരു virtual keyboard ഉണ്ട്, അത് ഉപയോഗിക്കാം.
വൈ ഫൈ ഓണാക്കണമെങ്കില്‍ ലാപ്ടോപ്പ് കീബോര്‍ഡ് ആവശ്യമായി വരും. അപ്പോള്‍ കീബോര്‍ഡ് enable ചെയ്യുന്നതിന് Application > accessories >Enable laptop Keyboard  ഉപയോഗിക്കാം.
ഇതിനുശേഷം  Application > accessories > Disable laptop Keyboard  ഉപയോഗിച്ച് വീണ്ടും കീബോര്‍ഡ് disable ആക്കാം.

Software ആവശ്യമില്ലെങ്കില്‍ Applications > system tools> administration> synaptic package manager ല്‍ keydisable നെ uninstall ചെയ്യുക.




 Ubuntu ല്‍  കേര്‍ണല്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ ?
            operating system ത്തിലെ പല പോരായ്മകളും
കേര്‍ണല്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ മാറിക്കിട്ടും.

1.  ഇന്റര്‍നെറ്റ് കണക്ട് ചെയ്യുക.
2.  Desktop>rt click> open in terminal
3. terminal ല്‍ ഈ command ടൈപ്പ് ചെയ്ത് enter key അമര്‍ത്തുക.
sudo apt-get update

4.  password ടൈപ്പ് ചെയ്ത് enter key അമര്‍ത്തുക.
5. പ്രവര്‍ത്തനം തീര്‍ന്നശേഷം വീണ്ടും terminal ല്‍ ഈ command ടൈപ്പ് ചെയ്ത് enter key അമര്‍ത്തുക.
sudo apt-get install --only-upgrade linux-headers* 

6. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.






  Ubuntu 14.04 ല്‍ നിന്നും Android Phone ലേയ്ക്ക് Internet Share ചെയ്യാം.

Step 1
        Laptop നെ wifi share ചെയ്യുന്നതിനായി ക്രമീകരിക്കല്‍

1.പാനലിലെ Network applet ല്‍ ക്ലിക്ക് ചെയ്ത് Edit connections തിരെഞ്ഞെടുക്കുക.
  
2. തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ wifi തിരെഞ്ഞെടുത്ത് Add ല്‍ ക്ലിക്ക് ചെയ്യുക.
3.തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ wifi തിരെഞ്ഞെടുത്ത് create ല്‍ ക്ലിക്ക് ചെയ്യുക.


 4.  തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ wifi എന്ന ടാബില്‍ ല്‍ ചിത്രത്തില്‍ കാണുന്നതുപോലെ മാറ്റുക (lapwifi എന്നതിനു പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് നല്‍കാം).



5. IPv4  settings എന്ന ടാബില്‍ ല്‍ ചിത്രത്തില്‍ കാണുന്നതുപോലെ മാറ്റുി സേവ് ചെയ്യുക.

 6.തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ wifi ലിസ്റ്റില്‍ lapwifi എന്ന പുതിയ കണക്‍ഷന്‍ കാണാം.




7. പാനലിലെ Network applet ല്‍ ക്ലിക്ക് ചെയ്ത് connect to Hidden wi-fi network തിരെഞ്ഞെടുക്കുക.



8. തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ lapwifi തിരെഞ്ഞെടുത്ത് connect ല്‍ ക്ലിക്ക് ചെയ്യുക. 




അല്പം സമയത്തിനകം ഈ കണക്ഷന്‍ തയ്യാറായാതായി ദൃശ്യമാകും. 




ഇതോടെ നമ്മുടെ laptop ഒരു wifi sharing device ആയി മാറുന്നു. ഇതില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാണെങ്കില്‍ മറ്റ് laptop കളില്‍ ഈ connection നുപയോഗിച്ച് നെറ്റ് ഉപയോഗിക്കാം.


step 2
 
ഇപ്പോള്‍ നാം തയ്യാറാക്കിയ connection  ഉപയോഗിച്ച് Android Phone ലേയ്ക്ക് Internet Share ചെയ്യുന്നതിന് പ്രയാസമാണ് അതാനായി

1.  terminal തുറന്ന് താഴെപ്പറയുന്ന command type ചെയ്ത് Enter key അമര്‍ത്തുക.

 
    gksudo gedit /etc/NetworkManager/system-connections/lapwifi

             (lapwifi എന്നതിനുപകരം നിങ്ങള്‍ തയ്യാറാക്കിയ connection ന്റെ പേര് നല്‍കുക)

പാസ്‌വേര്‍ഡ് ആവശ്യപ്പെട്ടാല്‍ admin പാസ്‌വേര്‍ഡ് നല്‍കി Enter അമര്‍ത്തുക.


2. തുറന്നുവരുന്ന ജാലകത്തില്‍ mode=adho എന്നവരി  mode=ap എന്നാക്കി തിരുത്തുക. ഈ ഫയല്‍ സേവ് ചെയ്യുക.



ഇതിനുശേഷം lapwifi എന്ന connection ഉപയോഗിച്ചാല്‍ Android phone ലും അത് connect ആകും.

  

Grub Rescue using Ubuntu CD




 How to add a new user to the sudo group in ubuntu

          പുതിയ user നെ create ചെയ്താല്‍ അതില്‍ പലപ്പോഴും sudo command കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇതിന് കാരണം ആ user sudo group ല്‍ ഉള്‍പ്പെടാത്തതാണ്. ഇതിന് താഴെപ്പറയുന്ന command ഉപയോഗിക്കുക.
 1. പുതിuser നെ create ചെയ്ത user(default user) ആയി login ചെയ്യുക.

2. Terminal ല്‍ sudo adduser <പുതിയ user ന്റെ പേര് ‍> sudo 
  എന്ന command type ചെയ്ത് Enter key അമര്‍ത്തുക.

3. password നല്‍കി വീണ്ടും Enter key അമര്‍ത്തുക. .


 
Pen drive ല്‍ നിന്നും Ubuntu install ചെയ്യല്‍
(Pen drive 5 GB യ്ക്ക് മുകളിലുള്ളതായിരിക്കണം)

1. Pen drive നെ format ചെയ്യല്‍
Pen Drive സിസ്റ്റത്തില്‍ connect ചെയ്തശേഷം pen drive ന്റെ icon ല്‍ right click ചെയ്ത് format ല്‍ ക്ലിക്ക് ചെയ്യുക. 



തുടര്‍ന്ന്  ലഭിക്കുന്ന window യില്‍
Type എന്നതിനുനേരെ Compatible with all file system(FAT) എന്നും
name എന്നതിനുനേരെ OS എന്ന് നല്‍കുക. തുടര്‍ന്ന് format ല്‍ ക്ലിക്ക് ചെയ്യുക. അല്പ സമയത്തിനുശേഷം Pen drive format ആകും.



2.  DVD യെ  image ആയി computer ല്‍ save ചെയ്യല്‍
system ല്‍ Ubuntu ന്റെ DVD ഇടുക
Applications -> sound and video Gnome baker CD/DVD writer (ഏതെങ്കിലുമൊരു CD/DVD writing programme) എടുക്കുക.
ഇതില്‍ tools -> copy DVD എടുക്കുക. ഇതില്‍ only create image തിരഞ്ഞെടുത്ത്  gnomebaker.iso എന്നതിനുപകരം ubuntu-12-04.iso എന്ന് മാറ്റിയശേഷം start ല്‍ ക്ലിക്ക് ചെയ്യുക. കുറച്ച് സമയത്തിനുശേഷം DVD യെ  Home ല്‍  ubuntu-12-04.iso എന്ന പേരില്‍ save ചെയ്തിട്ടുണ്ടാകും.


3. Pen Drive നെ bootable ആയി ക്രമീകരിക്കല്‍
format ചെയ്ത pen drive നെ ubuntu image(iso) ഉപയോഗിച്ച്  bootable ആക്കാം. ഇതിന്  system -> Administration -> start up disk creator എടുക്കുക.
Source disc image (.iso) or CD: ല്‍ other ല്‍ ക്ലിക്ക് ചെയ്ത്  ubuntu-12-04.iso(step 2 ല്‍ തയ്യാറാക്കിയത്) തിരഞ്ഞെടുക്കുക.
Disk to Use: ല്‍ നിങ്ങളുടെ pen drive തിരഞ്ഞടുക്കണം (Pen drive 5 GB യ്ക്ക് മുകളിലുള്ളതായിരിക്കണം).
തുടര്‍ന്ന് Make startup disk ല്‍ ക്ലിക്ക് ചെയ്യുക. password ആവശ്യപ്പെടുകയാണെങ്കില്‍ നല്‍കുക.



4. Installation complete ആയാല്‍ pen drive നെ CD യ്ക്ക് പകരം ഉപയോഗിക്കാം. ഇതിന് bios ല്‍ first boot device ആയി pendrive നെ select ചെയ്ത് Restart ചെയ്യുക.
 

 Net Setter നെ Ubuntu ല്‍ configure ചെയ്യുന്ന മാര്‍ഗ്ഗം.

1. Root ആയി login ചെയ്യുക.
        login screen ല്‍ other ക്ലിക്ക് ചെയ്ത് username root എന്നും root ന്റെ password ഉം നല്‍കുക. password അറിയില്ലെങ്കില്‍ default user ല്‍ login ചെയ്ത് terminal ല്‍ sudo passwd എന്ന type ചെയ്ത് Enter key അമര്‍ത്തുക. അപ്പോള്‍ login ചെയ്ത് user ന്റെ passwor നല്‍കി(password type ചെയ്താല്‍ screen ല്‍ തെളിയില്ല) വീണ്ടും Enter key അമര്‍ത്തുക. തുടര്‍ന്ന് Enter new UNIX password:  എന്ന് ആവശ്യപ്പെടുമ്പോള്‍ പുതിയ password നല്‍കുക. ഇതാണ് root user ന്റെ password. Retype new UNIX password: ല്‍ അതെ password വീണ്ടും നല്‍കി Enter key അമര്‍ത്തുക. logout  ചെയ്ത് root ആയി login ചെയ്യുക.
 
2. Net setter കണക്ട് ചെയ്തശേഷം  icon ല്‍ double click ചെയ്ത് net setter തുറക്കുക.
3. അതില്‍ Linux എന്ന പേരില്‍ driver software ഉണ്ടെങ്കില്‍ അത് desktop ല്‍ copy->paste ചെയ്യുക. ഈ folder തുറന്നാല്‍ അതില്‍ install എന്ന പേരില്‍ ഒരു ഫയല്‍ കാണാം. ഇതില്‍ right click ചെയ്ത് properties-> permissions ല്‍ Execute ന് നേരെയുള്ള box ല്‍ tick ചെയ്ത് close ചെയ്യുക. തുടര്‍ന്ന് ഈ ഫയലില്‍ double click ചെയ്ത് run in terminal നല്‍കി Enter key അമര്‍ത്തി മുന്നോട്ട് പോയാല്‍ installation പൂര്‍ത്തിയാകും.
4. Restart system

Netsetter ല്‍ Linux driver കാണുന്നില്ലെങ്കില്‍ താഴപ്പറയുന്ന രീതി ഉപയോഗിക്കാം

  •          Idea - Net setter

                           1. Net setter നെ USB port ല്‍ കണക്ട് ചെയ്യുക.
                           2. Terminal തുറക്കുക.
                           3. sudo wvdialconf  എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.Administrator Password നല്‍കി വീണ്ടും Enter അമര്‍ത്തുക.
                           4. ഇവിടെ(
download) നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ password, username എന്നീ സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന 000000000 മാറ്റി നിങ്ങളുടെ ഫോണിന്റെ നമ്പര്‍ നല്‍കി സേവ് ചെയ്യുക.
                       5. Terminal ല്‍ sudo nautilus / എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.Administrator Password നല്‍കി വീണ്ടും Enter അമര്‍ത്തുക.
                       6. തുറന്ന് വരുന്ന ജാലകത്തില്‍  etc എന്ന ഫോള്‍ഡര്‍ തുറന്ന് അതിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് തിരുത്തിയ ഫയല്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.
                       7. ഇനി നെറ്റ് ഉപയോഗിക്കുന്നതിന് NetSetter കണക്ട് ചെയ്തശേഷം  wvdial എന്ന്  Terminal ല്‍ ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.
                       8. Mozilla firefox ല്‍ സൈറ്റ് അഡ്രസ്സ്  ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.
                       9. Offline എന്ന് എഴുതി കാണിക്കുകയാണെങ്കില്‍  Mozilla firefox ല്‍ File -> work offline എന്ന ടിക്ക് ഒഴിവാക്കുക.

Reliance - Net setter

    മുകളിലത്തെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവിടെ ഉപയോഗിക്കേണ്ട ഫയലിനുപകരം ഈ ഫയല്‍ (Download) ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.
     
    Laptop to wifi Modem

                               Blue tooth ഉപയോഗിച്ച് Mobile phone ല്‍ പരസ്പരം ഫയലുകള്‍ കൈമാറ്റം ചെയ്യുന്ന തലമുറയില്‍ laptop ലെ ഫയലുകള്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ പ്രയാസമൊ? ഇതാ അതിനൊരു പരിഹാരം. എന്റെ Laptop ന്റെ Desktop ലുള്ള ഒരു ഫയല്‍ എന്റെയടുത്തിരിക്കുന്ന 5 ഓ 6 ഓ പേര്‍ക്ക് നല്‍കണമെന്നിരിക്കട്ടെ സ്വാഭാവികമായും നാം ആശ്രയിക്കുക pen drive നെയാണ്. എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്. ഞാന്‍ പറഞ്ഞില്ലെ കാലഘട്ടം മാറി, കാര്യങ്ങള്‍ വളരെ വേഗത്തിലാവണം. നാം pen drive ഊരിക്കുത്തി വരുമ്പോള്‍ പിള്ളേര് ഫയല്‍ കൈമാറ്റം നടത്തിയിരിക്കും.

                        ഇതുപോലെ എന്റെ Laptop നെ ഒരു വയര്‍ലെസ് modem മാക്കിയശേഷം അതുപയോഗിച്ച് മറ്റ് Laptop കളിലേയ്ക്ക് Internet ഉം printer കളുമൊക്കെ share ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

                               ഇതിന് എതാനും ക്രമീകരണങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. ഈ ഫയല്‍ Download ചെയ്യുക. അതില്‍ പറഞ്ഞിരിക്കുന്നപോലെ laptop കള്‍ ക്രമീകരിക്കുക. 

15 comments:

  1. sir, i want to install ubuntu from my pen drive for system without dvd drive.please tell me how can i convert a pen drive into a BOOTABLE DRIVE

    ReplyDelete
  2. Sir, In my new Laptop ACER-E571,installed ubuntu10.04-12 ,but NO Sound.Installed kernel 3.2.9, but handicaped screen .What can I do for this?????.

    ReplyDelete
    Replies
    1. Please try Intel driver for toshiba, lenova, etc posted above. Download the driver > rt click > extract here > open folder > click on install file > Run in terminal

      Delete
  3. This comment has been removed by the author.

    ReplyDelete
  4. Sir,
    can we use live Ubuntu 10.4 cd for convert a pen drive into a BOOTABLE DRIVE

    ReplyDelete
  5. How can we copy a table from internet ( like sampoorna students list) to an open office file in the same manner it appears in internet?

    ReplyDelete
  6. Sir,
    how to write a cd/dvd in ubantu software. Please give reply

    ReplyDelete
  7. Dear Rajesh Sir,

    When I tried to upgrade my Linux Kernel in terminal I am getting the following result...

    I do not know the next step... Please help me... I am a newbie in Ubuntu 14.04.

    soorej@soorej-HP-Pavilion-dv6000-RZ901PA-ACJ:~$ sudo apt-get install --only-upgrade linux-headers
    Reading package lists... Done
    Building dependency tree
    Reading state information... Done
    Package linux-headers is a virtual package provided by:
    linux-headers-3.16.0-30-lowlatency 3.16.0-30.40
    linux-headers-3.16.0-30-generic 3.16.0-30.40
    linux-headers-3.16.0-44-lowlatency 3.16.0-44.59
    linux-headers-3.16.0-44-generic 3.16.0-44.59
    linux-headers-3.16.0-43-lowlatency 3.16.0-43.58
    linux-headers-3.16.0-43-generic 3.16.0-43.58
    linux-headers-3.16.0-41-lowlatency 3.16.0-41.57
    linux-headers-3.16.0-41-generic 3.16.0-41.57
    linux-headers-3.16.0-39-lowlatency 3.16.0-39.53
    linux-headers-3.16.0-39-generic 3.16.0-39.53
    linux-headers-3.16.0-38-lowlatency 3.16.0-38.52
    linux-headers-3.16.0-38-generic 3.16.0-38.52
    linux-headers-3.16.0-37-lowlatency 3.16.0-37.51
    linux-headers-3.16.0-37-generic 3.16.0-37.51
    linux-headers-3.16.0-36-lowlatency 3.16.0-36.48
    linux-headers-3.16.0-36-generic 3.16.0-36.48
    linux-headers-3.16.0-34-lowlatency 3.16.0-34.47
    linux-headers-3.16.0-34-generic 3.16.0-34.47
    linux-headers-3.16.0-33-lowlatency 3.16.0-33.44
    linux-headers-3.16.0-33-generic 3.16.0-33.44
    linux-headers-3.16.0-31-lowlatency 3.16.0-31.43
    linux-headers-3.16.0-31-generic 3.16.0-31.43
    linux-headers-3.16.0-29-lowlatency 3.16.0-29.39
    linux-headers-3.16.0-29-generic 3.16.0-29.39
    linux-headers-3.16.0-28-lowlatency 3.16.0-28.38
    linux-headers-3.16.0-28-generic 3.16.0-28.38
    linux-headers-3.16.0-26-lowlatency 3.16.0-26.35
    linux-headers-3.16.0-26-generic 3.16.0-26.35
    linux-headers-3.16.0-25-lowlatency 3.16.0-25.33
    linux-headers-3.16.0-25-generic 3.16.0-25.33
    linux-headers-3.16.0-24-lowlatency 3.16.0-24.32
    linux-headers-3.16.0-24-generic 3.16.0-24.32
    linux-headers-3.16.0-23-lowlatency 3.16.0-23.31
    linux-headers-3.16.0-23-generic 3.16.0-23.31
    You should explicitly select one to install.

    E: Package 'linux-headers' has no installation candidate
    soorej@soorej-HP-Pavilion-dv6000-RZ901PA-ACJ:~$

    ReplyDelete
  8. sudo apt-get install --only-upgrade linux-headers the command is incomplete. pls put the last * in the command. ie, sudo apt-get install --only-upgrade linux-headers* and proceed then you will be updated.

    ReplyDelete
  9. very useful posts. Thank you very much

    ReplyDelete