Step 1 : Ubuntu Cd, Drive ല്‍ ഇട്ടശേഷം install ചെയ്യുന്നതിനായി system boot ചെയ്യുക.
Step 2 : Trying Ubuntu തിരഞ്ഞെടുക്കുക. തുടര്‍ന്ന് Desktop കിട്ടുന്നതുവരെ wait ചെയ്യുക.
Step 3 : Internet connect ചെയ്യുക.
Step 4 : Applications -> Accessories -> Terminal. ല്‍ താഴെപ്പറയുന്ന command type ചെയ്ത് Enter Key അമര്‍ത്തുക.
Step 5: തുടര്‍ന്ന് താഴെപ്പറയുന്ന command type ചെയ്ത് Enter Key അമര്‍ത്തുക
sudo add-apt-repository ppa:yannubuntu/boot-repair && sudo apt-get update
Step 6: തുടര്‍ന്ന് താഴെപ്പറയുന്ന command type ചെയ്ത് Enter Key അമര്‍ത്തുക
sudo apt-get install -y boot-repair && boot-repair
Step 7: കുറച്ചുസമയത്തിനുശേഷം ചിത്രത്തില്‍ കാണിച്ചിരിക്കുന്ന screen ലഭിക്കും.
Step 8 : Recommended repair ല്‍ ക്ലിക്ക് ചെയ്ത് കാത്തിരിക്കുക.
step 9: ചിത്രത്തില്‍ കാണിച്ചിരിക്കുന്ന screen ലഭിക്കുമ്പോള്‍ system restart ചെയ്യുക.
step 10 : CD എടുത്ത് മാറ്റുക.
Internet Connection ഇല്ലെങ്കില്‍
Step 1 : Ubuntu Cd, Drive ല്‍ ഇട്ടശേഷം install ചെയ്യുന്നതിനായി system boot ചെയ്യുക.
Step 2 : Trying Ubuntu തിരഞ്ഞെടുക്കുക. തുടര്‍ന്ന് Desktop കിട്ടുന്നതുവരെ wait ചെയ്യുക.
Step 3 : Applications -> Accessories -> Terminal. ല്‍ താഴെപ്പറയുന്ന command type ചെയ്ത് Enter Key അമര്‍ത്തുക.
sudo fdisk -l
sudo fdisk -l
Step 4 : ചിത്രത്തില്‍ നല്‍കിയിരിക്കുന്ന screen ലഭിച്ചാല്‍ അതില്‍ നിന്നും നിങ്ങളുടെ system ത്തില്‍ linux install ചെയ്തിരിക്കുന്ന partition കണ്ടെത്തുക.(എന്റെ system ത്തില്‍ ഇത് sda11 ആണ്)Step 5 : തുടര്‍ന്ന് താഴെപ്പറയുന്ന command type ചെയ്ത് Enter Key അമര്‍ത്തുക.
sudo mount /dev/sdXX /mnt
sudo mount /dev/sda11 /mnt
sudo fdisk -l
sudo fdisk -l
Step 6 : തുടര്‍ന്ന്
താഴെപ്പറയുന്ന command കള്‍ ഓരോന്നായി type ചെയ്ത് Enter Key അമര്‍ത്തുക. sudo mount ‐‐bind /dev /mnt/dev
sudo mount ‐‐bind /proc /mnt/proc
sudo mount ‐‐bind /sys /mn/sys
Step 7 : തുടര്‍ന്ന് താഴെപ്പറയുന്ന command കള്‍ ഓരോന്നായി type ചെയ്ത് Enter Key അമര്‍ത്തുക. sudo mount --bind /usr/ /mnt/usr
sudo chroot /mnt
Step 8 : തുടര്‍ന്ന് താഴെപ്പറയുന്ന command കളില്‍ ഏതെങ്കിലും ഒന്ന് type ചെയ്ത് Enter Key അമര്‍ത്തുക.
update-grub
or update-grub2
Step 9 : തുടര്‍ന്ന് sudo grub-install /dev/sda type ചെയ്ത് Enter Key അമര്‍ത്തുക.
Step 10 : ഇതിനുശേഷം System restart ചെയ്യുക.
No comments:
Post a Comment