Reset password

1.
Boot ചെയ്യുമ്പോള്‍ ചിത്രത്തില്‍ കാണുന്നതുപോലെയുള്ള screen ലഭിക്കുമ്പോള്‍ space bar അമര്‍ത്തുക( ഈ screen ലഭിക്കുന്നില്ലെങ്കില്‍ Left ലെ Shift button അമര്‍ത്തിപ്പിടിച്ചുകൊണ്ട് Boot ചെയ്യിക്കുക).

2. ഒന്നാമത്തെ line selected ആയിരിക്കുമ്പേള്‍ keyboard ലെ e അമര്‍ത്തുക.

3.




തുടര്‍ന്ന് ലഭിക്കുന്ന screen ല്‍ ro എന്നെഴുതിയിരിക്കുന്ന line ല്‍ arrow key കള്‍ ഉപയോഗിച്ച് cursor കൊണ്ടുവരുക.

4. ro യിലെ o മുതലുള്ളവ delete ചെയ്ത് rw init=/bin/bash എന്നാക്കുക. തുടര്‍ന്ന് Ctrl x ഒരുമിച്ച് അമര്‍ത്തുക. 
 5. Boot ചെയ്ത് # ല്‍ എത്തിയശേഷം passwd എന്ന്  ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.

6. ഇപ്പോള്‍ പുതിയ password ടൈപ്പ് ചെയ്യുവാന്‍ ആവശ്യപ്പെടും. ടൈപ്പ് ചെയ്യുന്നവ screen ല്‍ തെളിയാത്തതിനാല്‍ ശ്രദ്ധിച്ച് ടൈപ്പ് ചെയ്യുക.
7.  Enter key അമര്‍ത്തുക.
8.  password ഒന്നുകൂടെ ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക.
9. System restart ചെയ്യുക.
10. Login screen ല്‍ other തിരെഞ്ഞെടുത്ത്  Enter key അമര്‍ത്തുക.
11. user name  root   password നിങ്ങള്‍ reset ചെയ്തത്.

root ല്‍ system->administartion-> users and groups ല്‍ ഏത് user ന്റെയും password മാറ്റാവുന്നതാണ്. 

1 comment:

  1. സ്റ്റെപ്പ് 5 ല്‍ # passwd username //command to reset your password.

    Type your new password for the username and then press enter.

    # Sync

    # reboot -f //command to reboot the system
    എന്ന് കൊടുത്ത് Enter നല്‍കിയാല്‍ First User ന്റെ Password മാറ്റാന്‍ കഴിയും....

    ReplyDelete