1. ഈ ചിത്രത്തിന്റെ ഒരു Print എടുക്കുക.
2. Application -> office -> open office Writer/word processor തുഠക്കുക.
3. മുകളിലത്തെ Pane ലില്‍ USA എന്ന് കാണുന്നിടത്ത് ഒന്ന് ക്ലിക്ക് ചെയ്താല്‍ അത് Ind എന്നാകും.
4. ഇതിനുശേഷം നമ്മുടെ Keyboard ല്‍ ടൈപ്പ് ചെയ്താല്‍ മലയാളം ലഭിക്കും.
Print എടുത്ത keyboard ല്‍ നിന്നും അക്ഷരങ്ങള്‍ നമുക്ക് കണ്ടെത്താം. പക്ഷെ അതില്‍ കൂട്ടക്ഷരങ്ങള്‍ കാണില്ല. രണ്ടക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് d എന്ന കീ അമര്‍ത്തിയാല്‍ മതി.
കdക ക്ക കdഷ ക്ഷ
തdത ത്ത വdയ വ്യപdപ പ്പ നdത ന്ത
ടdട ട്ട ങdക ങ്ക
ചില്ലക്ഷരങ്ങള്‍ ലഭിക്കുന്നതിന് dയും ] എന്നീ കീകള്‍ അമര്‍ത്തിയാല്‍ മതി.
നd] ന്‍ ണd] ണ്‍ രd] ര്‍ ലd] ല്‍
ന്റെ എന്ന് ടൈപ്പ് ചെയ്യാന്‍ നd shift j z
ചെറിയ കാര്യങ്ങള്‍ ;zshiftjf/ kejd/shiftudshiftushiftnd]
ചില്ലക്ഷരങ്ങള്‍ ശരിയായി ലഭിക്കുന്നില്ലെങ്കില്‍ open office ല്‍ Font name മാറ്റി Rachana യാക്കുക.
No comments:
Post a Comment