Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍ഗം
1. Internet connect ചെയ്യുക
2. Terminal തുറക്കുക (rt click -> open in terminal)
3. sudo apt-get update എന്ന് terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
4. system password ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍
5. sudo apt-get install <software name> --only-upgrade
(ഉദാ: sudo apt-get install firefox --only-upgrade)എന്ന് terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
6. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.
Sir,
ReplyDeleteThank you very much for your valuable help