വളരെയെളുപ്പത്തില്‍ you tube ലെ വീഡിയോ ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ആദ്യം നമുക്ക് ഡൗണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ (Mozilla firefox )ബ്രൗസറില്‍ തുറക്കുക.
2. വീഡിയോ കാണുമ്പോള്‍ അഡ്രസ് ബാറില്‍ www.youtube.......... എന്നത് മാറ്റി www.ssyoutube..........എന്ന് മാറ്റം വരുത്തി(അതായത് y യ്ക്ക് മുന്നിലായി ss എന്ന് ചേര്‍ക്കുക) Enter key അമര്‍ത്തുക.
3.ഇപ്പോള്‍ ഈ വീഡിയോ savefrom.net എന്ന മറ്റൊരു പേജില്‍ തുറന്നുവരും
4. ഇതില്‍ Download link നു താഴെയുള്ള ഏതെങ്കിലും Link ല്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.
i can't download large files wat to do?
ReplyDeleteIs there any way to download mp4 files in other formats?
ReplyDelete