സൂപ്പര്‍ കമ്പ്യുട്ടര്‍(Super Computer)
ലോകത്തില്‍ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ 2013 ജൂണില്‍ ചൈന വികസിപ്പിച്ചു Tianhe-2(Milkyway-2) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇതില്‍ ഏകദേശം 3 മില്ല്യന്‍ പ്രോസ്സര്‍ കോറുകളുണ്ട്. നാം ഉപയോഗിക്കുന്ന Desktop Computer കളില്‍ 2 പ്രോസസര്‍ കോറുകളുണ്ട്. Intel ന്റെ പ്രോസ്സറുകള്‍ ഉപയോഗിച്ചിരിക്കുന്ന ഇതില്‍ 12 PB(ഏകദേശം 10 ലക്ഷം കമ്പ്യുട്ടറുകളില്‍ ശേഖരിക്കാവുന്നത്)വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാം.
0 1 Bit (ഏറ്റവും ചെറുത്)
4 bits 1 Nibble
8 bits 1 Byte
1024 bytes 1 KiloBytes(KB)
1024 KB 1 MegaBytes(MB)
1024 MB 1 GigaBytes(GB)
1024 GB 1 TeraBytes(TB)
1024 TB 1 PetaBytes(PB)
Subscribe to:
Post Comments (Atom)
No comments:
Post a Comment