Python wxGlade ല്‍ calculator പ്രോഗ്രാം തയ്യാറാക്കിയാല്‍ പലര്‍ക്കും അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവരുന്നതായി കാണാം. ഇതിന് കാരണം python code type ചെയ്ത് ചേര്‍ക്കുമ്പോള്‍ വരുന്ന തെറ്റുകളാണ്. IT > standard 10 ല്‍ തന്നിരിക്കുന്ന കോഡില്‍ def sum ന്റെ ഭാഗം നിങ്ങളുടെ പ്രോഗ്രാമിലേയ്ക്ക് copy - paste ചെയ്താല്‍ മതി.
No comments:
Post a Comment