Laptop Battery Level software
ലാപ്‌ടോപ്പിലെ ബാറ്ററി അമിതമായി ചാര്‍ജ്
ചെയ്താലും മിനിമം ചാര്‍ജില്ലാതെ തനിയെ ഓഫായാലുമൊക്കെ ബാറ്ററി പെട്ടെന്ന്
കേടാകാം. അതിനാല്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് -
ഡിസ്ചാര്‍ജിങ് എന്ന രീതിയില്‍ ഉപയോഗിക്കുന്നതാവും നല്ലത്. എന്നാല്‍ നാം
പലപ്പോഴും ബാറ്ററി ലെവല്‍ ശ്രദ്ധിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുപോലെ
തന്നെ നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോഴും ഇക്കാര്യം
ശ്രദ്ധിക്കണമെന്നില്ല. ഇതിനൊരു പരിഹാരമായി എന്റെ സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാം.
സോഫ്റ്റ്‌വെയര്‍ download ചെയ്യുന്നതിന് My software എന്ന മെനുവിലെ Lap Battery Level ല്‍ click ചെയ്യുക.
No comments:
Post a Comment