Online ല്‍ നിന്നും സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സാധാരണ നാം ചെയ്യാറുള്ളത് Terminal തുറന്ന് sudo apt-get update എന്നും തുടര്‍ന്ന് sudo apt-get install firefox ( ഫയര്‍ഫോക്സ് Install ചെയ്യുന്നതിന്. മറ്റ് സോഫ്റ്റ്‍വെയറുകളാണെങ്കില്‍ firefox മാറ്റി അവയുടെ പേര് നല്‍കുക.). ഇങ്ങനെ Install ചെയ്യുന്ന സോഫ്റ്റ്‍വെയറുകളും അവയുടെ dependency file കളും computer ല്‍ var/cache/apt/archives എന്ന ഫോള്‍ഡറില്‍ സേവ് ചെയ്ത് കിടക്കുന്നുണ്ടാകും. അവയെ copy ചെയ്ത് ഇതേ OS ഉള്ള മറ്റ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
1. open terminal and type the command to clear all files from the folder
sudo apt-get clean OR sudo apt clean
2. type the command
sudo apt install firefox
3. open the folder Home > other locations > computer > var > cache > apt > archives
4. copy all deb files and paste to a folder
5. paste this folder on the other computer's desktop
6. open the folder from desktop and open terminal via rt click inside the folder
7. type the command sudo dpkg -i *.deb in the terminal and enter
No comments:
Post a Comment