1. നമുക്ക് presentation നില്‍ ഉള്‍പ്പെടുത്തേണ്ട Photo കള്‍ ഒരോന്നും ഒരു folder നുള്ളില്‍ save ചെയ്യുക.
2. ഇവിടെ തന്നിരിക്കുന്ന software(photoalbum0.4.zip) Download ചെയ്യുക. ഇതിനെ unzip ചെയ്യേണ്ടതില്ല.
3. Open office impress തുറന്ന് Tools > Extension manager എന്ന ക്രമത്തില്‍ click ചെയ്യുമ്പോള്‍ ഒരു window ലഭിക്കും. ഈ window യിലെ Add ബട്ടണില്‍ ക്ലിക്ക് ചെയ്ത് step 2 ല്‍ download ചെയ്ത zip select ചെയ്ത് open ചെയ്യുക. Close ബട്ടണില്‍ ക്ലിക്ക് ചെയ്ത് ജാലകം ഒഴിവാക്കുക.
4. തുറന്നിരിക്കുന്ന presentation software എല്ലാം close ചെയ്ത് Presentation വീണ്ടും തുറന്ന് Tools menu ല്‍ Add ons > create photo album ല്‍ ക്ലിക്ക് ചെയ്ത് picture ഉള്‍പ്പെടുത്തിയിരിക്കുന്ന Folder select ചെയ്ത് Ok അമര്‍ത്തിയാല്‍ presentation ആരംഭിക്കും.
5. Folder ലെ ചിത്രങ്ങളുടെ File number slide sorter തുടങ്ങിയവ ഉപയോഗിച്ച് ചിത്രങ്ങള്‍ ക്രമീകരക്കാം.
ubuntu 10.04/ 12.04 എന്നിവയിലൊക്കെ ഇത് പ്രവര്‍ത്തിക്കും.
This comment has been removed by the author.
ReplyDeletemukalil paranja reethiyallathe presentationile slidilekku onninu puarakil onnai minni marayathakka reethiyil pictures add cheyyunnathinu mattu vazhiyundo?
ReplyDelete