ഉബുണ്ടു അതിന്റെ ഏറ്റവും പുതിയ LTS പതിപ്പായ Uuntu 20.04 പ്രസിദ്ധീകരിച്ചു. Click to download ല്‍ നിന്നും നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാം. ഇത് കസ്റ്റമൈസ് ചെയ്യാത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റമായതിനാല്‍ സോഫ്റ്റ്വെയര്‍ ടൂളുകള്‍ കുറവായിരിക്കും. കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചു.
No comments:
Post a Comment